തിരുവനന്തപുരത്ത് വെച്ച് നടന്ന 63 – മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിന്റുകളുമായി തൃശൂർ ജില്ലാ കിരീടം സ്വന്തമാക്കി.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല വീഴുമ്പോൾ പോയിന്റ് പട്ടികയിൽ 1007 പോയിന്റുകളുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ പാലക്കാട് ജില്ലാ രണ്ടാം സ്ഥാനത്താണ്. 1003 പോയിന്റുകളുമായി കണ്ണൂർ ജില്ലാ മൂന്നാം സ്ഥാനത്തുമാണ്
![]()
