റിയാദ് : പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ നാസർ ലൈസിന്റെ പിതാവ് പൂങ്കുറിഞ്ഞിയിൽ ചിറ്റൂമൂല തൊടിയൂർ ഹാജി പി എ ഹസ്സൻകുഞ്ഞ് (87) നിര്യാതനായി. കരുനാഗപ്പള്ളി ബ്ലോക്ക് ഓഫീസ് റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു. ഖബറടക്കം 26-12-2024 ളുഹർ നമസ്കാരത്തിന് ശേഷം ചിറ്റൂമൂല ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ വെച്ച് നടക്കും.
ഭാര്യ: സുലേഖാബീവി (പെരുവേലിൽ). മക്കൾ: നൗഷാദ് (അൽഹസ്സ), നാസർ ലൈസ് (റിയാദ്), നവാബ് ചിറ്റൂമൂല. മരുമക്കൾ : ബീന, നുഷദ, റഷീദ
![]()
