കോഴിക്കോട്:സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ മൃതദേഹം കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വീടായ സിത്താരയിൽ എത്തിച്ചു.എം .ടിയുടെ കോഴിക്കോട്ടെ വീടായ സിത്താരയിൽ മാത്രമായിരിക്കും പൊതുദർശനം. ഇന്ന് വൈകുന്നേരം അഞ്ചിനാണ് സംസ്കാരം. കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.
- രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആയിരുന്നു മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ അന്ത്യം.
![]()
