ഹായിൽ: കാസർഗോഡ് നീലേശ്വരം സ്വദേശി മുജീബ് ( 51) ഹായിലിലെ കിങ്ങ് ഖാലിദ് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. അക്ബർ ട്രാവൽസ് ജീവനക്കാരനാണ്. ഭാര്യ സജ്ന , മക്കൽ ഹിഷാം, ഫാത്തിമ . സാമുഹിക പ്രവർത്തകൻ ചാൻസ അബ്ദു റഹുമാൻ, കമ്പിനി പ്രതിനിധികളും, സുഹൃത്തുക്കളും ചേർന്ന് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുളള ശ്രമങ്ങൾ നടക്കുന്നു.
![]()
