റിയാദ് : ആലപ്പുഴ ജില്ലയിലെ മാവേലിക്കര കുറത്തികാട് സ്വദേശി റിയാദിൽ നിര്യാതനായി.
പൊന്നേഴ ഡേവിഡ് വില്ലയിൽ നെൽസൺ സക്കറിയ (53) ആണ് മരിച്ചത്.കഴിഞ്ഞ 19 വർഷമായി പ്രവാസിയാണ്.ചെറുകോൽ സകരിയ വില്ല പൊളേകാട്ടിൽ കുടുംബാംഗമാണ് .ഭാര്യ : ബ്ലെസി.മക്കൾ : ഡേവിസ്,മെർലിൻ.മരുമകൾ : ജിഷ.
തിങ്കളാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം ചൊവ്വാഴ്ച 11 മണിക്ക് കുറത്തികാട് ജെറുസലേം മാർ തോമ സിറിയൻ ചർച്ചിൽ സംസ്കരിക്കും
![]()
