മക്ക : സൗദി അറേബ്യായിലെ ആഭ്യന്തര തീർഥാടകർക്ക് ഉംറക്ക് അനുമതി.
ജൂലൈ 9 (ദുൽഹജ്ജ് 21 ) മുതലാണ് പെർമിറ്റ് അനുവദിക്കുന്നത് .വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജൂലൈ 19 മുതൽ ഓൺലൈനിൽ ഉംറ വിസ അനുവദിക്കും ,ഹജ്ജിനൊടനുബന്ധിച്ചു ജൂൺ 5 മുതൽ ഉംറ പെർമിറ്റുകൾ അനുവദിച്ചിരുന്നില്ല.
![]()
