ദുബായ്: ദുബായില്‍ സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ഥി വീണുമരിച്ചു. തളിപ്പറമ്പ് താഴെ ചൊറുക്കള പോച്ചംപള്ളില്‍ ഫെബിന് ചെറിയാന്റെ മകന് റയാനാണ് (12) റിസോര്‍ട്ടിന്റെ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചത്. അജ്മാന് മെട്രോപ്പൊലിറ്റന്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്. മാതാവ് ദിവ്യ. സഹോദരന് നിവാന്‍
![]()
