ദമാം: കൊല്ലം ചടയമംഗലം പോരോടം സ്വദേശി സഹീൻഹീൻ മനസ്സിൽ മസൂദ്( 54) സൗദി അറേബ്യയിൽ ദമാമിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.ഭാര്യ ഷാഹിദ്.മക്കൾ ഷഹീൻ.സ്വാലിഹ്. ഭൗതിക ശരീരം നാട്ടിലെത്തിക്കുവാൻ കമ്പനി അധികൃതരും കുടുംബക്കാരും സാമൂഹ്യ പ്രവർത്തകരുടെ ശ്രമം.കബറടക്കം പോരേടം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടത്തുമെന്ന് നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി പരിശ്രമം നടത്തുന്നതായി ബന്ധുക്കൾ അറിയി
![]()
