ദമാം : പ്രവാസി മലയാളികൾക്ക് ജീവിത ലക്ഷ്യത്തെയും ഇസ്ലാമിന്റെ തനതായ അധ്യാപനങ്ങളെയും മനസിലാക്കുവാൻ ദമാമിൽ ഇസ്ലാമിക് എക്സിബിഷൻ എന്ന ആശയവുമായി ദമാം ഇസ്ലാമി കൾച്ചർ സെന്റർ പ്രവർത്തകർ.എല്ലാ മാസവും ആദ്യ വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 10 വരെ ഇസ്ലാമിക് കൾച്ചർ സെന്റർ ഓഫീസിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത് .കൂടുതൽ വിവരങ്ങൾക് 0572653937 എന്ന നമ്പറിൽ ബന്ധപ്പെടാം.ഗൂഗിൾ മാപ്പ് https://maps.app.goo.gl/wFymZzp9o88hPXaV7
![]()
