ദുബായ് : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി ദുബൈയിലേക്ക് തൊഴിലവസരം.
യു എ ഇ യിലേക്ക് 200 സെക്യൂരിറ്റി ഗാർഡ്( മെയിൽ & ഫീമെയിൽ ) ന് വേണ്ടിയാണ് വാക്ക് ഇൻ ഇൻ്റർവ്യൂ 2024 ഡിസംബർ 3 ന് അങ്കമാലിയിൽ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രായ പരിധി 25 -40.
വിദ്യാഭ്യാസ യോഗ്യത:എസ് എസ് എൽ സി.
പ്രവർത്തി പരിചയം : രണ്ടു വർഷം
ഉയരം: പുരുഷൻ 175 cm സ്ത്രീ 165 cm
ശമ്പളം: AED 2,262/-
റിക്രൂട്ട്മെൻ്റ് നടക്കുന്ന സ്ഥലം: ODEPC Training Center, Floor 4, Tower 1, INKEL business park, Angamali. Near TELK.
റിപ്പോർട്ടിംഗ് സമയം: രാവിലെ 8.30 നും 10.30 നും ഇടയിൽ
രേഖകൾ :
a . ഫോട്ടോ പതിച്ച CV
b. ഒറിജിനൽ പാസ്പോർട്ടും ഒരു കോപ്പിയും.
c. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ കോപ്പിയും.
കൂടുതൽ വിവരങ്ങൾക്ക്: +917736496574 നമ്പറിൽ ബന്ധപ്പെടാം.
![]()
