മലപ്പുറം വളാഞ്ചേരി കോട്ടപ്പുറം സ്വദേശി പറമ്പയിൽ മുഹമ്മദ് ബഷീർ ആണ് വെള്ളിയാഴ്ച വൈകുന്നേരം അൽ ഐനിൽ ഹൃദയാഘാതം മൂലം മരിച്ചത്.അൽ ഐൻ കെ.എം.സി.സി, സുന്നി സെൻ്റർ പ്രവർത്തകർ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. അൽ ഐൻ ജീമി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
