കണ്ണൂർ :കണ്ണൂരിൽ നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് മരിച്ചത്. തളിപ്പറമ്പ് ലൂർദ് നഴ്സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാർഥിയാണ് ആൻമരിയ.
Total Views:
6,765
