സലാല കെ.എം.സി.സി ടൗൺ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഫൽ കായക്കൊടി(പ്രസിഡന്റ്),ഷൗക്കത്ത് വയനാട്(ജനറൽ സെക്രട്ടറി),ഷഫീക്ക് മണ്ണാർക്കാട്(
ട്രഷറർ)
എന്നിവരാണ് പ്രധാന ഭാരവാഹികൾ.അബ്ദുൽ റസാക്ക്, ഷമീം കുണ്ടു തോട്, അയ്യൂബ് എന്നിവർ വൈസ് പ്രസിഡന്റുമാരായും ഫായിസ് അത്തോളി, നൗഷാദ് ആറ്റുപുറം, അസ്ലം ചാക്കോളി എന്നിവർ സെക്രട്ടറിമാരുമായി തെരെഞ്ഞെടുത്തുണ്ട്.ഉപദേശക സമിതി ചെയർമാനായി എൻ കെ ഹമീദിനെയും തെരഞ്ഞെടുത്തു. വിപി സലാംഹാജി ഉദ്ഘാടനം ചെയ്തു. ഹുസൈൻ കാച്ചിലോടി, ആർ. കെ അഹ്മദ്, ജാബിർ ശരീഫ്, അബുഹാജി എന്നിവർ നേത്യത്വം നൽകി.
![]()
