റിയാദ് : റിയാദിലെ പ്രാദേശിക കൂട്ടായ്മയായ കൊച്ചി കൂട്ടായ്മയുടെ റിയാദ് 22 മത് വാർഷികത്തോടനുബന്ധിച്ചു “സുഹാനി രാത് സീസൺ 3” മ്യൂസിക്കൽ നൈറ്റ് ഷോ ഇന്ന് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടക്കും.വൈകിട്ട് 6.30 മുതൽ റിയാദിലെ പ്രശസ്തരായ ഗായകർ പങ്കെടുക്കുന്ന പരിപാടിയിൽ മുഹമ്മദ് റാഫി , കിഷോർ കുമാർ , മുകേഷ്, ലത മങ്കേഷ്കർ , അശാബോൺസ്ലെ എന്നിവരുടെ പ്രശസ്തമായ ഗാനങ്ങൾ ഉൾപ്പെടുത്തിയ ബോളിവുഡ് എന്റർടൈൻമെന്റ് ആയിരിക്കുമെന്ന് കൊച്ചി കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
![]()
