കായംകുളം :ഡോ. എ പി ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ആലപ്പുഴ സെക്ടർ
കായംകുളം സോണിൽ നടത്തിയ
ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാന ദാന ചടങ്ങ് സംഘടിപ്പിച്ചു.
സ്റ്റഡി സെന്റർ കോർഡിനേറ്റർ
അൻസാർ കായംകുളം അധ്യക്ഷത വഹിച്ചു. മാവേലിക്കര പോലിസ് സബ് ഇൻസ്പെക്ടർ
സിയാദ് അമ്പനാട്ട് ഉദ്ഘാടനം ചെയ്തു കൊണ്ട് സമ്മാനദാനം നിർവ്വഹിച്ചു.സ്റ്റഡി സെന്റർ കോർഡിനേറ്റർ അസ്ലം ചെങ്കിലാത്ത് നന്ദി അറിയിച്ചു.
![]()
