റിയാദ്: മാധ്യമം സൗദി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സിറാജിൻ്റ പിതാവ് പികെ മുഹമ്മദ് എന്ന മാനു (64) നിര്യാതനായി.പേങ്ങാട് മഹല്ല് ഭാരവാഹിയും ബാഫഖി തങ്ങൾ മെമ്മോറിയൽ യുപി സ്കൂൾ മാനേജ്മെന്റ് പ്രതിനിധിയും ജീവനക്കാരായിരുന്നു. മുസ്ലിംലീഗ് നേതാവുമായിരുന്ന പികെ സീതിഹാജിയുടെ മകനാണ്.
ഭാര്യ: ഉമ്മുകുൽസു .
മക്കൾ : സിറാജ്,സിയാദ്, റഹ്മത്ത്, ഉമൈറ.
ഷബീർ രാമനാട്ടുകര, സിദ്ധീഖ് കക്കോവ്, ഫാസില പള്ളിക്കൽ ബസാർ, നസ്ല രാമനാട്ടുകര എന്നിവർ മരുമക്കളാണ്
Total Views:
1
