സുലൈമാൻ വിഴിഞ്ഞത്തിന്റെ “കനലി”ന് കേരള ഭാഷ സാഹിത്യ അക്കാദമി വയലാർ രാമവർമ്മ സ്പെഷ്യൽ ജൂറി പുരസ്ക്കാരം
റിയാദ് : പ്രവാസലോകത്തെ അനുഭവങ്ങളും ജീവിത യാഥാർത്ഥ്യങ്ങളും തനിമയോടെ പകർത്തിയ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സുലൈമാൻ വിഴിഞ്ഞത്തിന്റെ “കനലി”ന് കേരള ഭാഷ സാഹിത്യ അക്കാദമി വയലാർ രാമവർമ്മ സ്പെഷ്യൽ ജൂറി പുരസ്ക്കാരം.62 രചനകളിൽ നിന്നാണ് പ്രവാസികളുടെയും സാധാരണക്കാരുടെയും നോവുകളും ജീവിതാനുഭവങ്ങളും അടയാളപ്പെടുത്തുന്ന ഈ കൃതിക്ക് പുരസ്കാരം ലഭിച്ചത്.
നാളെ (ഒക്ടോബർ 30)ന് ചേർത്തല എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജി സി സി ടൈംസ് മാനേജിങ് ഡയറകടർ കൂടിയായ സുലൈമാൻ അവാർഡ് ഏറ്റുവാങ്ങും
Total Views:
1
