മസ്കത്ത്:മാഹി സ്വദേശി കുഴഞ്ഞു വീണു മരിച്ചു.
മാഹി അഴിയൂര്‍ സഫിയാസില്‍ എന്‍.പി. ഷംസുദ്ദീന് ആണ് മരിച്ചത്.
ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു മരണം സംഭവിച്ചത്.
അവധി കഴിഞ്ഞ് നാല് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്. ഭാര്യ: സഫിയത്ത്. മക്കൾ: ശിഫ, ശദ, സഹറ. മരുമകൻ: സഹൽ.
![]()
