ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കോഴിക്കോട് വില്യാപ്പള്ളി സ്വദേശി നാട്ടില്‍ നിര്യാതനായി . തയ്യില്‍ മാനത്തമ്പ്ര കുഞ്ഞമ്മദ് (53) ആണ് മരിച്ചത്.
മുപ്പത് വര്‍ഷത്തിലേറെ ഖത്തറില്‍ പ്രവാസിയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. പരേതനായ മാനത്താമ്പ്ര മൂസയുടെയു നഫീസയുടെയും മകനാണ്. ഭാര്യ: സറീന. മക്കള്‍: ഷിഫാന, മുഹമ്മദ് സിനാന്. മരുമകൻ :അനസ് കുറിക്കിലാട്
![]()
