മലപ്പുറം :ജില്ലയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാനിധ്യമായ മുണ്ടുപറമ്പ യുവജന കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
സമീർ പി കെ യാണ് പ്രസിഡന്റ്.
വൈസ് പ്രസിഡന്റുമാരായി ശിഹാബ് സി എച്ച്,ജംഷീർ വി കെ യും
ജനറൽ സെക്രട്ടറിയായി ഫൈസൽ സിഎച്ച് നെയും തെരഞ്ഞെടുത്തു.
ജോയിൻറ് സെക്രട്ടറിമാരായി
തബ്ഷീർ വികെ,ജുനൈദ് തോപ്പിൽ,അമീൻ ടി എന്നിവരും
ട്രഷററായി ജിഷാർ കെ ടി യും കൂട്ടായ്മയെ നയിക്കും. കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കൂട്ടായ്മ മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
