ജിദ്ദ :മഴക്ക് സാധ്യതയുള്ളതിനാല്‍ ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (31/10/2023)അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഒണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. മക്ക മദീന പ്രവിശ്യകളില്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പിൽ പറയുന്നു
![]()
