റിയാദ്:കോഴിക്കോട് സ്വദേശി റിയാദിൽ മരണപെട്ടു.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് കാരപറമ്പ് കരുവിശ്ശേരി ജനത ബസ് സ്റ്റോപ്പ് തിരുത്തിയിൽ മീത്തൽ ബൈത്തുൽ അദ്ഫയിലെ മുഹമ്മദലി (63) ആണ് മരിച്ചത്.6 വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: കോയ (പരേതൻ).മാതാവ്:ബിച്ച.ഭാര്യ:സുനീറമക്കൾ:അദ്നാൻ, ഹനാൻ, അഫ്നാൻ
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാൻ സഹോദരൻ മുഹമ്മദ് ബഷീറിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ രംഗത്തുണ്ട്
![]()
