റിയാദ് : റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ വയനാട് ജില്ല കമ്മിറ്റി രൂപീകരിക്കുവാൻ തീരുമാനിച്ചു. കമ്മിറ്റിയിൽ അംഗമാകാൻ താല്പര്യമുള്ള റിയാദിലെയും പരിസര പ്രദേശങ്ങളിൽ ഉള്ള കോൺഗ്രസ്സ് അനുഭാവികൾ സിജോ വയനാടുമായി 0576282629 എന്ന നമ്പറിൽ ബന്ധപെടണമെന്ന് അറിയിച്ചു.
![]()
