ദുബായ്: ദുബായ് പാലസിലെ ജീവനക്കാരൻ നിര്യാതനായി.മലപ്പുറം എടരിക്കോട് സ്വദേശിയുമായ ഷഫഖത്തുല്ല (42) ആണ് മരിച്ചത്. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടെയും ആയിശുമ്മു ടീച്ചറുടെയും മകനാണ്. ഭാര്യ: ഷാഹിന. മക്കള്‍: മുഹമ്മദ് ഷാഹിന്‍, ഷഫിന്‍ മുഹമ്മദ്, ആയിശ ഷദ. മൃതദേഹം അൽഖൂസ് ഖബർസ്ഥാനിൽ അടക്കം ചെയ്തു.
![]()
