കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ തുടർന്നുള്ള വിവാദത്തിൽ പി പി ദിവ്യക്കെതിരെ നടപടിയെടുത്തു സി പി എം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ദിവ്യയെ നീക്കം ചെയ്തതായി പാർട്ടി ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു.നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു.
![]()
