റിയാദ് :എസ് എം സി കൂട്ടായ്മ കോഡിനേറ്ററും ,ആറു വർഷമായി ഒലയയിലെ എസ് എം സി ഹോസ്പിറ്റലിലെ ജീവനക്കാരനുമായ രനുമായ ജോലി ആവശ്യം ആർത്ഥം ജിദ്ദയിലേക്ക് സ്ഥലം മാറി പോകുന്ന അഹമ്മദ് കുട്ടി മാവൂരിന് യാത്രയയപ്പ് നൽകി.
ചടങ്ങിൽ പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഫൈസൽ മുനീർ,ഭാരവാഹികൾ ആയ ഷിജി ഫ്രാൻസിസ്, മുരുകൻ പിള്ള, സിജോയ് ചാക്കോ, ജിന്റോ തോമസ്, ജെയ്സൺ തോമസ്,
ബിനോയ് ഉലഹന്നാൻ,രഞ്ജു പാടത്, ഷോശാമ്മ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ആര്യലസിത,ഷാരോൺ അഞ്ചു, ലിന്റു മീനുകുട്ടി, സുരഭി, അപർണ ലവ്ലി, ജസ്ന ജോസ്ലിൻ,ബീന, ശ്രുതി,നന്ദിത,മോഹന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ട്രഷറർ ബേബി തോമസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജോണി തോമസ് നന്ദിയും പറഞ്ഞു.
![]()
