റിയാദ്:പാലക്കാട് മൻകര മൻക്കുരുശി തരുവക്കോട് അനീഷ് (43) ശുമൈസി ഹോസ്പിറ്റലിൽ മരണപ്പെട്ടു.
പിതാവ്: അലിയാർ.
മാതാവ്:ഖൈർറുന്നീസ.ഭാര്യ: ഫരീഷ.
മക്കൾ:അൻഷാദ്, അൻസിയ.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സൃഹൃത്ത് ഹംസയെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കൾ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്.
![]()
