ന്യൂഡൽഹി :സാമ്പത്തിന്റെ പകുതിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ നിര്യാണത്തിൽ രാജ്യം അനുശോചിച്ചു.
രാഷ്ട്രപതി
ബിസിനസ്സ് വളർച്ചക്കൊപ്പം രാജ്യ പുരോഗതിക്കായി പ്രവർത്തിച്ച വ്യക്തിയെന്ന് രാഷ്ട്രപതി ദ്രൗ
പതി മുർമു.
പ്രധാന മന്ത്രി
രത്തന്‍ ടാറ്റ ദീര്‍ഘവീക്ഷണമുള്ള വ്യവസായ നേതാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാഹുൽ ഗാന്ധി
വ്യവസായത്തിലും ജീവകാരുണ്യത്തിലും ശാശ്വത മുദ്ര പതിപ്പിച്ച വ്യക്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പിയൂഷ് ഗോയൽ
ലോകവേദിയിൽ രാജ്യത്തിന്റെ സാനിധ്യം ശക്തിപ്പെടുത്തിയ വ്യക്തിയാണ് വ്യവസായിയായിരുന്ന രത്തൻ ടാറ്റ എന്ന് കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു
![]()
