മസ്കത്ത്:പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഒമാനിൽ വടകര സ്വദേശി നിര്യാതനായി.വടകര കരിമനപ്പാലത്ത് വിനോദ് (59) ആണ് മരിച്ചത്. റൂവിയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത് .ബില്‍ഡിങ്ങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. പിതാവ്: ഗോപാലന്. മാതാവ്: നാരായണി. ഭാര്യ: സിന്ധു. മകന്. ഗോ
![]()
