ജിദ്ദ : ജിദ്ദ ഷറഫിയയിൽ കോഴിക്കോട് മാവൂർ സ്വദേശി എ കെ മുഹമ്മദ് മൈസാൻ (52) ഹൃദയഘാതം മൂലം മരണപെട്ടു.
28 വർഷമായി സനയ്യയിലെ യു നൈറ്റെഡ് കർട്ടൺ ഇൻഡസ്ട്രിസിൽ പ്രി പ്രൊഡക്ഷൻ മാനേജരായിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
ഭാര്യ : നസീമ
മക്കൾ : ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ
മരുമകൻ : സാജിദ്
![]()
