അൽഖസ്സീം : ഉനൈസ ഒ ഐ സി സി കമ്മിറ്റി വയനാടിനുള്ള സഹായം കെ പി സി സി ക്ക് കൈമാറും. ഫണ്ട് നൽകുന്നതിനായി വൈസ് പ്രസിഡൻ്റ് മധു ഒറ്റപാലത്തിന് ജനറൽ സെക്രട്ടറിമാരായ വിശ്വനാഥൻ കാളിക്കാവ്, പ്രിൻസ് ജോസഫ് മറ്റു ഭാരവാഹികളായ സജീർ,റഫീഖ്, നൗഷാദ്, ഷാജി തോമസ്, ജോൺസൺ എന്നിവർ ചേർന്നു കൈമാറി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും ഒഐസിസി മുൻപന്തിയിലുണ്ടാകും എന്നും ഉനൈസയുടെ ഉൾഭാഗങ്ങളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കും അതുപ്പോലെ നാട്ടിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒഐസിസ കമ്മിറ്റി ഭാഗമാവാറുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
![]()
