മജ്മ : ഒഐസിസി മജ്മ യൂണിറ്റിന് പുതിയ കമ്മിറ്റി നിലവിൽ വന്നു.ഫിറോസ്. കെ. സി (പ്രസിഡന്റ് )സുരേഷ് . ബി. ജി. (ജനറൽ സെക്രട്ടറി )സത്യരാജൻ (ട്രഷറർ )ഷമീർ കാളംശേഖരത്ത് (വൈസ് പ്രസിഡന്റ് ) റോബിൻസൺ കൊട്ടാരക്കര(സെക്രട്ടറി) എന്നിവർ ഭാരവാഹികളായും ശരത്ത്,സാജൻ,സഫീർ രണ്ടത്താണി,സുനിൽ എന്നിവർ നിർവാഹക സമിതി അംഗങ്ങളായും ഉള്ള കമ്മിറ്റി ആണ് നിലവിൽ വന്നത്.സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോലോത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം കൊടുത്തു.
![]()
