പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി വള്ളംകളി പ്രമാണിച്ച്
പത്തനംതിട്ട ജില്ലയിൽ ബുധനാഴ്ച ജില്ല കളക്ടർ പൊതു അവധി പ്രഖ്യാപിച്ചു.
എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടറിന്റെ ഉത്തരവിൽ പറയുന്നു.പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
![]()
