തിരുവനന്തപുരം: അബുദാബിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ചിറ്റാർ നീലിപിലാവ് കട്ടച്ചിറ പടിഞ്ഞാറേ പുരയ്ക്കൽ പി.കെ. ലെനിൻ (48) ആണ് മരിച്ചത്.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ജലീന, മകൾ: നിരഞ്ജന.
![]()
