തിരുവനന്തപുരം :മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു മമ്മൂട്ടി ഫാൻസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും , ജനകീയ രക്തദാന സേനയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
വി കെ പ്രശാന്ത് എം എൽ എ നിർവഹിച്ചു. ജനകീയ രക്തദാന സേന ചീഫ് കോർഡിനേറ്റർ സുജ, കോർഡിനേറ്റർ സജീർ മുബാറക്, ഫാൻസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് നൗഫൽ, സെക്രട്ടറി സജീർ, മറ്റു അംഗങ്ങൾ നേതൃത്വം നൽകി.
![]()
