“ഒരു പൂക്കാലം കൂടെ വരവായി…
വരവേൽക്കാം പൊന്നോണത്തെ…
തുമ്പപ്പൂവിന്റെ വെണ്മയുള്ള നല്ല സൗഹൃദങ്ങൾ…
ഓണനിലാവിന്റെ ചന്തമുള്ള സ്വപ്നങ്ങൾ…
ഗ്രാമ വിശുദ്ധിയുടെ സുഖമുള്ള ഓർമ്മകൾ…
ഇവയെല്ലാം ചേർത്തു വയ്ക്കാൻ ഏവർക്കും സാധിക്കട്ടെ…
അത്തം പത്തിന് തുയിലുണർത്തിയെത്തുന്ന പൊന്നോണത്തിന്റെ ആഘോഷാരവങ്ങൾക്കായി നമുക്കും ഇനി കാതോർത്തിരിക്കാം.😍
ഏവർക്കും ജിസിസി ടൈംസിന്റെ അത്തം ദിനാശംസകൾ🌹
![]()
