ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് പി.വി അൻവർ എം എൽ എ
തിരുവനന്തപുരം: പോലീസ് സൂപ്രണ്ട് സുജിത് ദാസിനെ സർവീസിൽനിന്ന് സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്പെൻഷന് ഉത്തരവിട്ടത്.ഒരു വിക്കറ്റ് വീണുവെന്നും ഒരു പുഴുക്കുത്ത് പുറത്തേക്കെന്നും പി.വി അൻവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.മലപ്പുറം, പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരുന്നു സുജിത് ദാസ്.
![]()
