റിയാദ്- റിയാദ് സുലൈയില്‍ ബഖാല നടത്തുകയായിരുന്നകണ്ണൂര് മയ്യില്‍ സ്വദേശി നിര്യാതനായി. അമ്പിലോത്ത് മുഹമ്മദ് ഉമര്‍ (56) ആണ് ഇന്നലെ മരിച്ചത്. 30 വര്‍ഷമായി റിയാദിലുണ്ട്. ഭാര്യ ബുഷ്റ.മക്കള്‍: മുബശിര്‍, മുഹ്സിന്, മുഫ്ലിഹ്, മിസ്അബ്, മുഹമ്മദ് ത്വാഹ. ശുമൈസി ആശുപത്രിയിലുള്ള മയ്യിത്ത് നാട്ടിലെത്തിക്കുന്നതിന് റിയാദ് കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകന്‍ മഹ്ബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്.
![]()
