റിയാദ്: റിയാദിലെ ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം മഞ്ചേരി തുറക്കൽ ജുമാ മസ്ജിദ് റോഡ് സ്വദേശി പുതുശേരി മടത്തിൽ വീട്ടിൽ കിസാൻ മോൻ (28) മരണപ്പെട്ടു.
പിതാവ്:മുഹമ്മദ്
മാതാവ്:നഫീസ
ഭാര്യ:റംസീന
മക്കൾ:ഹിന,ഹാദി.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, ബാബു മഞ്ചേരി എന്നിവർ രംഗത്തുണ്ട്.
![]()
