മദീന : മദീന സന്ദർശനത്തിന് എത്തിയ വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡണ്ട് ലത്തീഫ് പടിക്കലിന് മദീന ഓ.ഐ.സി സി നൽകിയ സ്വീകരണം നൽകി .പ്രസിഡണ്ട് ഹമീദ് പെരും പറമ്പിൽ ഷാൾ അണിയിച്ച് സീകരിച്ചു. ഓ.ഐ.സി.സി ജിദ്ധ റീജണൽ കമ്മറ്റി സെക്രട്ടറി ബഷീർ പുൽപ്പള്ളി, മദീന ഒ.ഐ.സി . സി വൈസ് പ്രസിഡണ്ട് ഷാജി ആദിക്കാട്ട് കുളങ്ങര ജനറൽ സെക്രട്ടറിമാരായ ഗഫൂർ വടക്കേതിൽ , ആദിൽ ചടയമംഗലം , ട്രഷറർ ഫൈസൽ അഞ്ചൽ, മദീന ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ജാഫർ കാവോടൻ, അൻവർ നെൻമാറ, മുനീർ കൊച്ചിൻ , ഷുഹൈബ് പടിക്കൽ, അലവി കക്കാട് തുടങ്ങിയവർ പങ്കെടുത്തു
![]()
