തിരുവനന്തപുരം :ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
കേസ് എടുത്താൽ “അമ്മ” നടപടിയെടുക്കുമെന്ന് വൈസ് പ്രസിഡന്റ് ജഗദീഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ വൈകിയതിൽ മാപ്പ് ചോദിക്കുന്നു.
ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാനാവില്ലെന്നും സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
![]()
