ഒറ്റപ്പാലം:പാലാട്ട് റോഡിൽ രവിപ്രഭാ വീട്ടിൽ രവീന്ദ്രൻ നായർ നിര്യാതനായി.
ദീർഘകാലം പ്രവാസിയായിരുന്ന രവീന്ദ്രൻ സൗദി അറേബ്യയിൽ ഓട്ടിസ് എലിവേറ്റർ കമ്പനിയിൽ ഓപ്പറേഷൻസ് മാനേജർ ആയും പിന്നീട് ബഹ്റൈനിലെ മനാമയിൽ സ്വന്തമായി ലിഫ്റ്റ് സർവീസസ് സ്ഥാപനം നടത്തുകയും ചെയ്തിരുന്നു.
സംസ്കാര ചടങ്ങുകൾ നാളെ രാവിലെ. ഭൗതികശരീരം വരോടു വീട്ടിൽ.ഭാര്യ: ശോഭ
മക്കൾ: തരുൺ, വരുൺ & മോഹിനി
![]()
