കൊച്ചി: എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതരായ എ.ബി.മുഹമ്മദിന്റെ മകനും ചലച്ചിത്ര നടന് കൊച്ചിന് ഹനീഫയുടെ സഹോദരനുമായ മസൂദ് (72) നിര്യാതനായി. ഖബറടക്കം ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.
![]()
