തൃശൂർ :പ്രവാസി എഴുത്തുകാരി ലിസി ജയ്സന്റെ “പളുങ്കിൽ വീണ കറുത്ത മഷിത്തുള്ളികൾ” പ്രകാശനം ചെയ്തു.
ഹരിതം ബുക്സ് ആണ് പ്രസാധകർ.ഫാദർ ഷിജോ പൊട്ടത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പുസ്തകം സനീഷ് കുമാർ ജോസഫ് എം എൽ എ യിൽ നിന്നും ജോസ് കാക്കാലിമറ്റം ഏറ്റുവാങ്ങി. സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളായിരുന്നു വേദി.
ഹരിതം ബുക്സ് എം ഡി പ്രതാപൻ തായാട്ട്, അനസ് ബി. സാക്ഷി, ശിവദാസൻ എ കെ, ഷിനി ബിജു, ശൈലജ, ഷിൻസി ജോഷി,
ലിസി ജെയ്സൻ ഭരത എന്നിവർ സംസാരിച്ചു
![]()
