റിയാദ് : പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റിയാദിൽ നിന്ന് തിരുവനന്തപ്പുരത്തേക്ക് നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങുന്നു.
സെപ്റ്റംബർ 9 മുതൽ എല്ലാ തിങ്കളാഴ്ച ആണ് സർവിസ് തുടക്കത്തിൽ ഉള്ളത്.
പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്ത ജി സി സി ടൈംസ്നോട് പങ്കു വെച്ചത് റിയാദിലെ റൈബോക് ട്രാവെൽസ് എം ഡി സമീർ ആണ്.ബുക്കിങ് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു
![]()
