ദോഹ: കൊണ്ഗ്രെസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു ഇൻകാസ് ഖത്തർ ഘടകം രക്തദാന ക്യാമ്പ് നടത്തുന്നു.ജൂലൈ 19 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെൻററിൽ അന്ന് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
![]()
