കായംകുളം : കായംകുളം പെരിങ്ങാല ചക്കാലയിൽ ( പൗർണമി) പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ: സുഭദ്രാമ്മ ( 82 ) ( റിട്ട: സ്റ്റാഫ് എം എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. സംസ്കാരം
( 18 / 07/ 2024) വ്യാഴം11 മണിക്ക് സ്വവസതിയിൽ.
മക്കൾ : മനോജ് (ഡി വൈ എസ് പി , മലപ്പുറം),മഞ്ജു മരുമക്കൾ : ബിജു കൃഷ്ണൻ ( ദുബായ് )
ദീപ്തി ( മുതുകുളം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ).
സുഭദ്രാമ്മയുടെ നിര്യാണത്തിൽ കായംകുളം എം എസ എം സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ അങ്കണം 88 അഗാധമായ ദുഃഖം രേഖപ്പെടുത്തി.
![]()
