റിയാദ്:മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി.
പെരിന്തൽ മണ്ണ അമ്മിനിക്കാട് താഴെക്കോട് തറയിട്ട് പിലാക്കൽ അഷ്റഫ് (55)ആണ് മരിച്ചത്.
പരേതരായ മുഹമ്മദ് ഇല്ല്യാസ് ബാബുട്ടി ഹാജി-ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: റുക്സാന.
മക്കൾ:ജിഷ്ണ, നിഷ്മ
നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീക്ക് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്. ഇസ്മായിൽ പടിക്കൽ,ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും
![]()
