കുവൈത്ത് :കുവൈത്തിൽ വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ചകളിലെ ജുമുഅ പ്രാർത്ഥനാസമയം 15 മിനിറ്റാക്കി കുറച്ചു. ഖുതുബ (പ്രഭാഷണം) നമസ്കാരവും 15 മിനിറ്റിനകം തീർക്കണമെന്നാണ് മതകാര്യ മന്ത്രാലയത്തിൻ്റെ നിർദേശം.
Total Views:
5
