കായംകുളം: എരുവ തുണ്ടുപറമ്പിൽ (ക്ലാസ്സിക്) പരേതനായ ഇസ്മായിൽ കുട്ടിയുടെ ഭാര്യ റഹിയാബീവി ( 93 )വയസ്സ് നിര്യാതയായി.
മക്കൾ:
അബ്ദുൽ ഹക്കീം (റിട്ടയേർഡ് തഹസിൽദാർ )
നുജുമുകുട്ടി, (ക്ലാസിക് ബേക്കറി കായംകുളം)
പരേതനായ ഷാജഹാൻ ,
ഷിഹാബ്, (ദുബായ്),
സദീഖത്ത്,
നദീറ റ്റി.ഐ, (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്),
മരുമക്കൾ:
ഉസ്മാൻ കുട്ടി, (റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ),
പരേതനായ മുഹമ്മദ് കുഞ്ഞ് (റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി) ,
താഹിറ, (റിട്ടയേർഡ് അധ്യാപിക),
സൈബുന്നിസ,
ഹൈറുന്നിസ,
ജലീല.
പരേതരായ തുണ്ടുപറമ്പിൽ റാഷിദ് സാഹിബ്, അബ്ദുൽ സമദ് എന്നിവരുടെ സഹോദരിയാണ്.
കായംകുളം പുത്തെൻതെരുവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ വ്യാഴാഴ്ച വൈകിട്ട് 5 ന് കബറടക്കി.
![]()
